Times Kerala

സെക്‌സിന് ശേഷം നിങ്ങൾ അവശരാകുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം.!!

 
സെക്‌സിന് ശേഷം നിങ്ങൾ അവശരാകുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം.!!

പങ്കാളികള്‍ക്ക് ഇടയില്‍ സെക്‌സ് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ്. ശരീരത്തിന് നല്ലൊരു വ്യായമവും കൂടിയാണിത്. എന്നാല്‍ ചിലപ്പോഴെങ്കിലും ചില പുരുഷന്മാരെയെങ്കിലും സെക്‌സ് ക്ഷീണിപ്പിയ്ക്കുന്നതായി കാണാം. പുരുഷനെ അവശനാക്കുന്ന കാരണങ്ങള്‍ പലതാണ്. അവ കണ്ടെത്തി നിയന്ത്രിക്കുന്നത് ഗുണകരമായിരിക്കും.

1. രാത്രി വൈകിയുള്ള സെക്‌സ്. രാത്രി വല്ലാതെ വൈകുന്നതിനു മുന്‍പും പുലര്‍കാല സെക്‌സും പരീക്ഷിക്കൂ.

2. മദ്യം. നിയന്ത്രണ വിധേയമല്ലാത്ത മദ്യപാനം ഒരു വില്ലന്‍ തന്നെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിയ്ക്കം. ഇതിലൂടെ ശാരീരികപ്രവര്‍ത്തനങ്ങളും ഊര്‍ജനിലയുമെല്ലാം കുറയും. ഇത് ശാരീരികമായി, പ്രത്യേകിച്ചു സെക്‌സ് തളര്‍ത്തും.

3. അനീമിയ അഥവാ വിളര്‍ച്ച. രക്തക്കുറവ് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ഏതെങ്കിലും കാരണവശാല്‍ ബ്ലീഡിംഗുണ്ടാകുന്നതും ഇതിന് കാരണമാകും.

4. ടെന്‍ഷന്‍ മാനസികമായി മാത്രമല്ല, ശാരീരികമായും തളര്‍ത്തുന്ന ഒന്നാണ്. സെക്‌സില്‍ ബിഗ് സീറോ ആകാന്‍ ഇതു മാത്രം മതി.

5. ദിവസവും സെക്‌സിലേര്‍പ്പെടുന്നത് പുരുഷനില്‍ ക്ഷീണമുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു

6. അമിതമായ സ്വയംഭോഗവും അവശനാക്കുന്ന പ്രധാനഘടകമാണ്.

7. സെക്‌സിലെ അമിതാവേശം, ഊര്‍ജം ചോര്‍ത്തിക്കളയുന്ന പരീക്ഷണങ്ങള്‍ എന്നിവ പുരുഷന്‍മാരെ സെക്‌സിനു ശേഷം തളര്‍ത്തിക്കളയുന്ന ഘടകങ്ങളാണ്.

Related Topics

Share this story