Times Kerala

കോ​പ്പ അ​മേ​രി​ക്ക​യി​ലെ പ​രാ​ഗ്വേ​യെ സമനിലയിൽ തളച്ച് ഖ​ത്തർ

 
കോ​പ്പ അ​മേ​രി​ക്ക​യി​ലെ പ​രാ​ഗ്വേ​യെ സമനിലയിൽ തളച്ച് ഖ​ത്തർ

മാറക്കാന : കോ​പ്പ അ​മേ​രി​ക്ക​യി​ലെ ആദ്യ പോ​രാ​ട്ട​ത്തി​ൽ പ​രാ​ഗ്വേ​യെ സമനിലയിൽ തളച്ച് ഖ​ത്തർ. ഏ​ഷ്യ​ൻ ചാംപ്യന്മാ​രാ​യ ഖ​ത്ത​റും പ​രാ​ഗ്വേ മത്സരം 2-2ന് ​സ​മ​നി​ലയിൽ അവസാനിച്ചു.

ര​ണ്ടു ഗോ​ളി​ന് പി​ന്നി​ൽ നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ഖ​ത്ത​ർ രണ്ടാം പകുതിയുടെ അവസാനം ഒ​പ്പ​മെ​ത്തി​യ​ത്. മത്സരം തുടങ്ങി നാ​ലാം മി​നി​റ്റി​ല്‍ തന്നെ ഓ​സ്‌​കാ​ര്‍ കാ​ര്‍​ഡോ​സോ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ പ​രാ​ഗ്വേ​ ആദ്യം സ്കോർ ചെയ്തു.

Related Topics

Share this story