Times Kerala

ഹാം​ബ​ർ​ഗി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക​ഠാ​ര ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

 

ഹാം​ബ​ർ​ഗ്: ജ​ർ​മ​നി​ലെ ഹാം​ബ​ർ​ഗി​ൽ ക​ഠാ​ര ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ഹാം​ബ​ർ​ഗി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ അ​ക്ര​മി ക​ണ്ണി​ൽ​ക്ക​ണ്ട ആ​ളു​ക​ളെ ക​ഠാ​ര ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഹാം​ബ​ർ​ഗ് പോ​ലീ​സ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Related Topics

Share this story