Times Kerala

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പിളര്‍പ്പ് ദൗര്‍ഭാ​ഗ്യ​ക​ര​മെ​ന്ന് ബെ​ന്നി ബഹ​നാ​ന്‍

 
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പിളര്‍പ്പ് ദൗര്‍ഭാ​ഗ്യ​ക​ര​മെ​ന്ന് ബെ​ന്നി ബഹ​നാ​ന്‍

ന്യൂ​ഡ​ല്‍​ഹി: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പിളര്‍പ്പ് ദൗര്‍ഭാ​ഗ്യ​ക​ര​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബഹ​നാ​ന്‍. നേ​താ​ക്ക​ള്‍ രാ​ഷ്ട്രീ​യ പ​ക്വ​ത കാ​ണി​ക്ക​ണമെന്നും മു​ന്ന​ണി​യി​ലെ യോ​ജി​പ്പ് നി​ല​നി​ല്‍​ക്ക​ണ​മെ​ന്നും ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു..

Related Topics

Share this story