Times Kerala

ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ​​ക്കു മൂ​​ന്നാം സ്ഥാ​​നം

 
ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ​​ക്കു മൂ​​ന്നാം സ്ഥാ​​നം

നോ​​യി​​ഡ: 33-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള വ​​നി​​ത​​ക​​ൾ​​ക്കു മൂ​​ന്നാം സ്ഥാ​​നം. ലൂ​​സേ​​ഴ്സ് ഫൈ​​ന​​ലി​​ൽ കേ​​ര​​ളം 91-70ന് ​​മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ കീ​​ഴ​​ട​​ക്കി. ത​​മി​​ഴ്നാ​​ടി​​നെ 86-67നു ​​കീ​​ഴ​​ക്കി ഈ​​സ്റ്റേ​​ണ്‍ റെ​​യി​​ൽ​​വേ കിരീടം നേടി.

Related Topics

Share this story