Times Kerala

സൂപ്പര്‍ കപ്പില്‍ കളിക്കാത്ത ക്ലബുകളുടെ പിഴ 37 ലക്ഷമാക്കും

 
സൂപ്പര്‍ കപ്പില്‍ കളിക്കാത്ത ക്ലബുകളുടെ പിഴ 37 ലക്ഷമാക്കും

അഒലീഗ് ക്ലബുകള്‍ക്ക് എതിരെയുള്ള എ ഐ എഫ് എഫിന്റെ നടപടികള്‍ ഐ എസ് എല്‍ നടത്തിപ്പുകാരായ എഫ് ഡി എസ് എലിന്റെ സമ്മര്‍ദ്ദം കാരണം ശക്തമാകുന്നു. സൂപ്പര്‍ കപ്പ് നേരത്തെ തന്നെ ബഹിഷ്കരിച്ച ഐലീഗ് ക്ലബുകള്‍ക്ക് എതിരെ എ ഐ എഫ് എഫ് കടുത്ത നടപടിയുമായി രംഗത്ത് എത്തുകയും ചെയ്‌തു . കഴിഞ്ഞ മാസം ഐ ലീഗ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാത്തതിന് അച്ചടക്ക കമ്മിറ്റികമ്മിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു . ആ പിഴ 37 ലക്ഷമായി വര്‍ധിപ്പിക്കുകയാണ് എന്ന തരത്തിൽ ഉള്ള വാർത്തകളും പുറത്ത് വന്നു .

Related Topics

Share this story