Times Kerala

കോപ്പ അമേരിക്ക: പരാഗ്വേ ഖത്തര്‍ മത്സരം സമനിലയില്‍

 
കോപ്പ അമേരിക്ക: പരാഗ്വേ ഖത്തര്‍ മത്സരം സമനിലയില്‍

ബ്രസീല്‍ : പരാഗ്വേ ഖത്തര്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ മേരിക്ക ഫുട്ബാള്‍ മത്സരത്തില്‍ സമനിലയില്‍ അവസാനിച്ചു. രണ്ട ഗോളുകള വീതം ഇരു ടീമുകളും നേടി. മികച്ച പ്രകടനമാണ് രണ്ട ടീമുകളും കാഴ്ചവെച്ചത്. നാലാം മിനിറ്റില്‍ ആദ്യ ഗോള്‍ പരാഗ്വേ പെനാല്‍റ്റിയിലൂടെ നേടി. ഖത്തര്‍ രണ്ട്ഗോളുകള്‍ നേടിയത് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചു വരവ് നടത്തി കൊണ്ടാണ് .

Related Topics

Share this story