Times Kerala

അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്ക്

 
അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്ക്

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം. പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു. പൂ​ഞ്ചി​ലെ കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

Related Topics

Share this story