Times Kerala

മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍;വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച

 
മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍;വൈകീട്ട് മൂന്ന് മണിക്ക് ചര്‍ച്ച

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍. വൈകീട്ട് മൂന്ന് മണിക്കാണ് ചര്‍ച്ച. തുറന്ന ചര്‍ച്ച എന്ന ഡോക്ടര്‍മാരുടെ ആവശ്യം അംഗീകരിക്കില്ല. എന്നാല്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വച്ചാകും ചര്‍ച്ച നടക്കുക.

Related Topics

Share this story