Times Kerala

രാ​​​​ധാ​​​​കൃ​​​​ഷ്ണ വി​​​​ഖെ പാ​​​​ട്ടീ​​​​ല്‍ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ല്‍ കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു

 
രാ​​​​ധാ​​​​കൃ​​​​ഷ്ണ വി​​​​ഖെ പാ​​​​ട്ടീ​​​​ല്‍ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ല്‍ കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു

മും​​​​ബൈ: മു​​​​ന്‍ കോ​​​​ണ്‍​​​​ഗ്ര​​​​സ് നേ​​​​താ​​​​വും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മു​​​​ന്‍ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വു​​​​മാ​​​​യ രാ​​​​ധാ​​​​കൃ​​​​ഷ്ണ വി​​​​ഖെ പാ​​​​ട്ടീ​​​​ല്‍ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ല്‍ കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു. ഇ​​​​ന്ന​​​​ലെ 12 മ​​​​റ്റു മ​​​​ന്ത്രി​​​​മാ​​​​രും സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. ഇ​​​​തി​​​​ല്‍ എ​​​ട്ടു പേ​​​​ര്‍​​​​ക്കാ​​​​ണ് കാ​​​​ബി​​​​ന​​​​റ്റ് പ​​​​ദ​​​​വി​​​​യു​​​​ള്ള​​​​ത്. 4 മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, അഴിമതി ആരോപിക്കപ്പെട്ട ഒരാളടക്കം 6 മന്ത്രിമാരെ ഒഴിവാക്കിയാണ് പുനഃസംഘടന.

Related Topics

Share this story