Times Kerala

സൗദി യുദ്ധം ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഏതു ഭീഷണിയെയും നേരിടുന്നതിന് രാജ്യം സജ്ജമാണെന്നും കിരീടാവകാശി

 
സൗദി യുദ്ധം ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഏതു ഭീഷണിയെയും നേരിടുന്നതിന് രാജ്യം സജ്ജമാണെന്നും കിരീടാവകാശി

റിയാദ്: സൗദി യുദ്ധം ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഏതു ഭീഷണിയെയും നേരിടുന്നതിന് രാജ്യം സജ്ജമാണെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ .

അതിര്‍ത്തി മേഖലയില്‍ സൗദി യുദ്ധം ആഗ്രഹിക്കുന്നില്ല. അതേസമയം സൗദിയിലെ ജനങ്ങള്‍ക്കെതിരേ എന്തെങ്കിലും ഭീഷണി ഉയര്‍ന്നാല്‍ അതിനെതിരേ ശക്തമായി നേരിടാന്‍ രണ്ടിലൊന്ന് ആലോചിക്കുകയില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

Related Topics

Share this story