Times Kerala

ന്യൂ​​​സി​​​ല​​​ന്‍​​​ഡ് തീ​​​ര​​​ത്ത് 6.3 തീ​​​വ്ര​​​ത ഭൂചലനം

 
ന്യൂ​​​സി​​​ല​​​ന്‍​​​ഡ് തീ​​​ര​​​ത്ത് 6.3 തീ​​​വ്ര​​​ത ഭൂചലനം

വെ​​​ല്ലിം​​​ഗ്ട​​​ണ്‍: ന്യൂ​​​സി​​​ല​​​ന്‍​​​ഡ് തീ​​​ര​​​ത്ത് ഭൂചലനം. 6.3 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നമാണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. യു​​​എ​​​സ് ജി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​​​വേയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആ​​​ള​​​പാ​​​യ​​​മോ നാ​​​ശ​​​ന​​​ഷ്ട​​​മോ ഒന്നും തന്നെ റി​​​പ്പോ​​​ര്‍​​​ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related Topics

Share this story