Times Kerala

ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റാ​​യ്ക്ക് കോ​​ട​​തി 15,000 ഡോ​​ള​​ര്‍ പി​​ഴ​​യി​​ട്ടു

 
ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റാ​​യ്ക്ക് കോ​​ട​​തി 15,000 ഡോ​​ള​​ര്‍ പി​​ഴ​​യി​​ട്ടു

ജ​​റു​​സ​​ലം: ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റാ​​യ്ക്ക് കോ​​ട​​തി 15,000 ഡോ​​ള​​ര്‍ പി​​ഴ​​യി​​ട്ടു. വീ​​ട്ടി​​ല്‍ പാ​​ച​​ക​​ക്കാ​​ര​​നു​​ണ്ടാ​​യി​​ട്ടും പു​​റ​​ത്തു​​നി​​ന്ന് വ​​ന്‍​​തു​​ക മു​​ട​​ക്കി ഭ​​ക്ഷ​​ണം വാ​​ങ്ങി​​യെ​​ന്നാ​​ണ് കേ​​സ്. ഈ​​യി​​ന​​ത്തി​​ല്‍ ഖ​​ജ​​നാ​​വി​​ന് ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം ഡോ​​ള​​ര്‍ അ​​ധി​​ക​​ച്ചെ​​ല​​വു​​ണ്ടാ​​യി. ജ​​റു​​സ​​ല​​മി​​ലെ വ​​ന്‍​​കി​​ട ഇ​​റ്റാ​​ലി​​യ​​ന്‍, സു​​ഷി റ​​സ്റ്റോ​​റ​​ന്‍റു​​ക​​ളി​​ല്‍നി​​ന്നാ​​ണ് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ഭ​​ക്ഷ​​ണം ഓ​​ര്‍​​ഡ​​ര്‍ ചെ​​യ്ത​​ത്. സാ​​റാ കു​​റ്റം സ​​മ്മ​​തി​​ച്ച​​തി​​നാ​​ല്‍ ചെ​​റി​​യ ശി​​ക്ഷ ന​​ല്‍​​കി കേ​​സ് തീ​​ര്‍​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Related Topics

Share this story