Times Kerala

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂകമ്ബത്തില്‍ വന്‍ നാശം നേരിട്ട കാമറിനോയില്‍ ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ സന്ദര്‍ശനം നടത്തി

 
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂകമ്ബത്തില്‍ വന്‍ നാശം നേരിട്ട കാമറിനോയില്‍ ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ സന്ദര്‍ശനം നടത്തി

റോം: ​​​​മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂകമ്ബത്തില്‍ വന്‍ നാശം നേരിട്ട ഇറ്റാലിയന്‍ നഗരമായ കാമറിനോയില്‍ ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ സന്ദര്‍ശനം നടത്തി. ഇന്നലെ സന്ദര്‍ശനത്തിനെത്തിയ മാ​​​​ര്‍​​​​പാ​​​​പ്പ ക​​​​ത്തീ​​​​ഡ്ര​​​​ലില്‍ പ്രവേശിച്ചത് ഹെ​​​​ല്‍​​​​മെ​​​​റ്റ് ധ​​​​രിച്ചായിരുന്നു. ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ല്‍ ത​​​​ക​​​​ര്‍​​​​ന്ന ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നു​​​​ള്ളി​​​​ലെ ക​​​​ന്യാ​​​​മാ​​​​താ​​​​വി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​നു​​​​ മു​​​​ന്നി​​​​ല്‍ മാ​​​​ര്‍​​​​പാ​​​​പ്പ പൂ​​​​ക്ക​​​​ള്‍​​​​വ​​​​ച്ചു. ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ല്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ ത​​​​ക​​​​ര്‍​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

Related Topics

Share this story