Times Kerala

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്

 
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്

ഡല്‍ഹി : പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും . എന്നാല്‍ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ കോണ്‍ഗ്രസ് നട്ടം തിരിയുന്നു . സമ്മേളനം ആരംഭിക്കും മുന്‍പ് നേതാവിനെ കണ്ടെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് . എന്നാല്‍ ഇപ്പോള്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് പറയുന്നത് .

Related Topics

Share this story