Times Kerala

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

 
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു.സെന്ഡസെക്‌സ് 142 പോയന്റ് താഴ്ന്ന് 39309ലും നിഫ്റ്റി 65 പോയന്റ് താഴ്ന്ന് 11757ലുമാണ് വ്യാപാരം നടക്കുന്നത്.

Related Topics

Share this story