Times Kerala

പാക്കിസ്ഥാനെതിരെ ഇന്ത്യക്കിത് കൂറ്റൻ വിജയം.!!

 
പാക്കിസ്ഥാനെതിരെ ഇന്ത്യക്കിത് കൂറ്റൻ വിജയം.!!

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഡക്ക്‌വർത്ത് ലൂയിസ് പ്രകാരം 89 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്. മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ പാക്കിസ്ഥാന് 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 62 റൺസെടുത്ത ഫഖർ സമാനാണ് പാക്കിസ്ഥാൻ്റെ ടോപ്പ് സ്കോറർ. രണ്ട് വീതം വിക്കറ്റുകളിട്ട വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹർദ്ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്.

Related Topics

Share this story