Times Kerala

രോഹിത് ശർമയ്ക്കു സെ‍ഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്

 
രോഹിത് ശർമയ്ക്കു സെ‍ഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്

പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കു സെ‍ഞ്ചുറി. 85 പന്തിൽ ഒൻപതു ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് രോഹിത്തിന്റെ 24–ാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പിൽ രോഹിത് സെഞ്ചുറി നേടുന്നത് ഇത് രണ്ടാമത്തെ തവണയാണ്. 36 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

Related Topics

Share this story