Times Kerala

മ​ഹാ​രാ​ഷ്ട്രി​യി​ൽ സ്ഥിതി ഗുരുതരം; 24 മണിക്കൂറിനിടെ 960 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി

 
മ​ഹാ​രാ​ഷ്ട്രി​യി​ൽ സ്ഥിതി ഗുരുതരം; 24 മണിക്കൂറിനിടെ 960 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി

മും​ബൈ: മ​ഹാ​രാ​ഷ്ട്രി​യി​ൽ കോ​വി​ഡ് വ്യാപനം രൂക്ഷമായി തു​ട​രു​ന്നു. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും മ​ര​ണ സം​ഖ്യ കു​തി​ക്കു​ന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെ​ള്ളി​യാ​ഴ്ച 695 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ങ്കി​ൽ ഇ​ന്ന് 960 പേ​രാ​ണ് മ​രി​ച്ച​ത്.ഇ​ന്ന് 34,898 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 59,073 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ രോ​ഗ​മു​ക്തി നി​ര​ക്ക് 89.2 ശ​ത​മാ​ന​മാ​ണ്. ശ​നി​യാ​ഴ്ച 17.33 ശ​ത​മാ​ന​മാ​ണ് ടി​പി​ആ​ർ.

Related Topics

Share this story