Times Kerala

കടലിൽ അകപ്പെട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കോസ്റ്റ് ഗാർഡ് ര​ക്ഷ​പെ​ടു​ത്തി

 
കടലിൽ അകപ്പെട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കോസ്റ്റ് ഗാർഡ് ര​ക്ഷ​പെ​ടു​ത്തി

കൊ​ച്ചി: ശക്തമായ കാ​റ്റി​ലും തി​ര​മാ​ല​യി​ലും പെട്ട് അ​പ​ക​ട​ത്തി​ലാ​യ ബ​ദ്രി​യ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ മൂ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​കെ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പെ​ടു​ത്തി. ത​ല​ശേ​രി ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ ഒ​മ്പ​തി​നാണ് ബോട്ട് പുറംകടലിലേക്ക് പോയത്. വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യോ​ടെ ക​ണ്ണൂ​ർ തീ​ര​ത്തു​വ​ച്ചാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്.

Related Topics

Share this story