Times Kerala

ഇംഗ്ലണ്ടിൽ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617.2 കൊവിഡ് കേസുകൾ വർധിച്ചേക്കുമെന്ന് വിദഗ്ദർ

 
ഇംഗ്ലണ്ടിൽ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617.2 കൊവിഡ് കേസുകൾ വർധിച്ചേക്കുമെന്ന് വിദഗ്ദർ

ലണ്ടൻ: കൊറോണ വൈറസ് ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617.2 കേസുകൾ ഇംഗ്ലണ്ടിൽ വർധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ദർ. ബി.117നേക്കാൾ വേഗത്തിൽ ഈ വേരിയന്‍റ് ആളുകളിലേക്ക് പടരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പുതിയ കൊവിഡ് വേരിയന്‍റ് കർവ് മുകളിലേക്ക് പോകുകയാണെന്നും ബോൾട്ടണിൽ കൂടുതലായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും വിറ്റി കൂട്ടിച്ചേർത്തു.

Related Topics

Share this story