chem

ന്യൂന മർദം; ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു

ഇടുക്കി: അറബിക്കടലിൽ ന്യൂന മർദം രൂപപ്പെട്ട സാഹചര്യത്തിൽ  ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു

ഇടുക്കി 04862 235361
തൊടുപുഴ 04862 222503
ദേവികുളം 04865 264231
ഉടുമ്പഞ്ചോല 04868 232050
പീരുമേട് 04869 232077

You might also like

Comments are closed.