Times Kerala

സംസ്ഥാനത്ത് 9 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി

 
സംസ്ഥാനത്ത് 9 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 852 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Related Topics

Share this story