Times Kerala

സംസ്ഥാനത്ത് 96 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 6339 ആയി

 
സംസ്ഥാനത്ത് 96 കോവിഡ് മരണങ്ങൾ കൂടി; ആകെ മരണം 6339 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26.65 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.

Related Topics

Share this story