chem

ഇസ്രായേൽ -പലസ്തീൻ സംഘർഷം; മരണം 144 ആയി; മരിച്ചവരിൽ 32 കുട്ടികളും, 21 സ്ത്രീകളും

ടെൽ അവീവ്: ഇസ്രായേൽ – പാലസ്തീൻ സംഘർഷത്തിൽ മരണ സംഖ്യ 144 ആയി.ഇവരിൽ 32 കുട്ടികളും, 21 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. ഗാസയിൽ ഇതുവരെ 132 പേരും, ഇസ്രായേലിൽ 12 പേരുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. സംഘർഷം യാതൊരു അയവുമില്ലാതെ ഇപ്പോഴും തുടരുകയാണ്. ഹമാസ് ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിൽ ആഭ്യന്തര കലാപത്തിനിടെ 11 പലസ്തീനികളും കൊല്ലപ്പെട്ടു. അർദ്ധരാത്രിയും ഹമാസ് റോക്കറ്റ് ആക്രമണം തുടർന്നതായി ഇസ്രായേൽ അറിയിച്ചു.

You might also like

Comments are closed.