Times Kerala

ബോളിവുഡ് നടനും സംവിധായകനുമായ രൺധീർ കപൂർ കൊവിഡ് മുക്തനായി

 
ബോളിവുഡ് നടനും സംവിധായകനുമായ രൺധീർ കപൂർ കൊവിഡ് മുക്തനായി

ബോളിവുഡ് നടനും സംവിധായകനുമായ രൺധീർ കപൂർ കൊവിഡ് മുക്തനായി. അതേസമയം, ഡിസ്ച്ചാർജ്ജായി വീട്ടിൽ എത്തിയെങ്കിലും കുടുംബക്കാരുമായി സമ്പർക്കം പാടില്ലെന്ന് ഡോക്‌ടർമാർ നിർദേശം നൽകിയാതായി അദ്ദേഹം അറിയിച്ചു. എന്നാൽ, താൻ സുഖമായിരിക്കുന്നുവെന്നും കുറച്ചു ദിവസത്തേക്ക് വീട്ടിലെ ആരുമായും സമ്പർക്കത്തിൽ വരരുതെന്നും ഡോക്‌ടർമാർ പറഞ്ഞിട്ടുണ്ടെന്നും രൺധീർ വ്യക്തമാക്കി.

Related Topics

Share this story