Times Kerala

എറണാകുളം ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

 
എറണാകുളം ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

എറണാകുളം : ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 15 ക്യാമ്ബുകളിലായി കഴിയുന്നത് 410 പേരാണ് . കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലാണ് ക്യാമ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നത് . ചെല്ലാനം ഉള്‍പ്പെടുന്ന കൊച്ചി താലൂക്കില്‍ മാത്രം തുറന്നത് 13 ക്യാമ്ബുകളാണ്.

Related Topics

Share this story