Times Kerala

ദുരന്തനിവാരണത്തിന് സഹായമായി ആലപ്പുഴയിൽ എൻ ഡി ആർ എഫ് എത്തി

 
ദുരന്തനിവാരണത്തിന് സഹായമായി ആലപ്പുഴയിൽ എൻ ഡി ആർ എഫ് എത്തി

ആലപ്പുഴ: കനത്ത മഴയിലും കടലാക്രമത്തിലും ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയെത്തി. 24 പേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നു ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം. ഇന്ന് (മെയ് 15) ചേർത്തല ഭാഗത്തെ കടലാക്രമണ പ്രദേശങ്ങളിൽ ഇവർ രക്ഷാപ്രവർത്തനങ്ങൾ നടത്തും.

Related Topics

Share this story