Times Kerala

ജീപ്പ് മറിഞ്ഞ് പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ സ്വദേശി  മരിച്ചു

 
ജീപ്പ് മറിഞ്ഞ് പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ സ്വദേശി  മരിച്ചു

പാലക്കാട്: ജീപ്പ് മറിഞ്ഞ് പാലക്കാട് അട്ടപ്പാടി ഷോളയൂര്‍ സ്വദേശി  മരിച്ചു.  ചന്ദ്രനാണ് ജീപ്പ് മറിഞ്ഞ് മരിച്ചത്.

ഇയാൾ  നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിനടിയില്‍പ്പെടുകയായിരുന്നു .  അപകടത്തില്‍ ഡ്രൈവര്‍ പ്രദീപിന് പരുക്കേറ്റു.

Related Topics

Share this story