Times Kerala

ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം;പശ്ചിമ ബംഗാളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ കൊച്ചിയിലെത്തും

 
ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം;പശ്ചിമ ബംഗാളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍  കൊച്ചിയിലെത്തും

തിരുവനതപുരം :  സംസ്‌ഥാനത്ത്  ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം.  രണ്ട് ദിവസത്തിനകം  കൊച്ചിയിലെത്തും. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ നടപടികളായി.

ഇന്ന് രാവിലെ ഏഴ് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ടാങ്കറുകള്‍ അയച്ചു. ഒന്‍പത് ടണ്‍ വീതം ഓക്‌സിജന്‍ നിറയ്ക്കാവുന്ന ടാങ്കറുകളാണ് അയച്ചത്.  രണ്ട് ദിവസത്തിനകം ടാങ്കറുകള്‍ വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരുമെന്നും വ്യക്‌തമാക്കി .

Related Topics

Share this story