Times Kerala

കനത്ത മഴ ;പാ​ലാ ക​രൂ​രി​ൽ വ​ൻ നാ​ശ​ന​ഷ്ടം

 
കനത്ത മഴ ;പാ​ലാ ക​രൂ​രി​ൽ വ​ൻ നാ​ശ​ന​ഷ്ടം

കോട്ടയം: പാ​ലായിൽ കനത്ത  കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശ​ന​ഷ്ടം. നി​ര​വ​ധി വ​ന്‍​മ​ര​ങ്ങ​ള്‍ നി​ലം​പൊ​ത്തിയെന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. . പ​ല പ്രദേശത്തും  റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടുവെന്നും അധികൃതർ അറിയിച്ചു .ഈ  മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Related Topics

Share this story