Times Kerala

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ആ​ർ.​എ​ൽ. ഭാ​ട്ടി​യ അ​ന്ത​രി​ച്ചു

 
മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ആ​ർ.​എ​ൽ. ഭാ​ട്ടി​യ അ​ന്ത​രി​ച്ചു

ദില്ലി : മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ആ​ർ.​എ​ൽ. ഭാ​ട്ടി​യ (100) അ​ന്ത​രി​ച്ചു.  ഇദ്ദേഹം കോ​വി​ഡ് ബാ​ധി​ച്ച് അ​മൃ​ത്സ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു  .

ഇദ്ദേഹം 2004 മു​ത​ൽ 2008 വ​രെ കേ​ര​ള ഗ​വ​ർ​ണ​റാ​യി​രു​ന്നു. 2008 മു​ത​ൽ 2009 വ​രെ ബി​ഹാ​ർ ഗ​വ​ർ​ണ​റാ​യും  ഇദ്ദേഹം സേ​വ​ന​മ​നു​ഷ്ടി​ച്ചു. 1972 മു​ത​ൽ ആ​റു​ത​വ​ണ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി അ​മൃ​ത്സ​റി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലെ​ത്തി.

Related Topics

Share this story