Times Kerala

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍

 
മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍

പത്തനംതിട്ട : ശക്തമായ മഴയെ തുടർന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത . മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് കേന്ദ്ര ജല കമ്മിഷന്‍ മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത് .

Related Topics

Share this story