chem

ബലാത്സംഗ കുറ്റത്തിന് തടവില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് വി.വി.ഐ.പി ചികിത്സ

ചണ്ഡീഗഢ്: ബലാത്സംഗ കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിങ്ങിന് (53) മെച്ചപ്പെട്ട പരിചരണത്തിനായി വി.വി.ഐ.പി ചികിത്സ. രക്ത സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം ജയില്‍ അധികൃതരോട് പരാതിപ്പെട്ടതോടെ ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും മെച്ചപ്പെട്ട ചികിത്സക്കായി രോഹ്തകിലെ പി.ജി.ഐ.എം.എസിലേക്ക് മാറ്റാന്‍ ശിപാര്‍ശ ചെയ്യുകയുമായിരുന്നു.

You might also like

Comments are closed.