Times Kerala

ഇടുക്കിയില്‍ കനത്ത മഴ ; അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

 
ഇടുക്കിയില്‍ കനത്ത മഴ ; അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

തൊടുപുഴ: ഇടുക്കിയിലെ കനത്ത മഴയെ തുടർന്ന് അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു. കല്ലാര്‍കുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രണ്ടടി വീതമാണ് ഉയര്‍ത്തിയത്. സഥലത്തെ പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴയാണ് ലഭിച്ചത്.ഇവിടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അണക്കെട്ടുകൾ തുറന്നത് .

Related Topics

Share this story