Times Kerala

ബ്ലാക്ക് ഫംഗസ് വ്യാപനം;പുതിയ 7 അംഗ സമിതിക്ക് രൂപം നൽകി ഒഡിഷ സർക്കാർ

 
ബ്ലാക്ക് ഫംഗസ് വ്യാപനം;പുതിയ 7 അംഗ സമിതിക്ക് രൂപം നൽകി ഒഡിഷ സർക്കാർ

ഒഡിഷ:ബ്ലാക്ക് ഫംഗസ് വ്യാപനം നിയന്ത്രിക്കാൻ പുതിയ സമിതിക്ക് രൂപം നൽകി ഒഡിഷ സർക്കാർ. ബ്ലാക്ക് ഫംഗസ് വ്യാപനം ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ്  സർക്കാരിന്റെ പുതിയ  നടപടി.

ബ്ലാക്ക് ഫംഗസ് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുക 7 അംഗ കമ്മിറ്റിയായിരിക്കുമെന്നും ഒഡിഷ സർക്കാർ അറിയിച്ചു  . രോഗ നിർണയം, ചികിത്സാ വ്യാപന നിയന്ത്രണങ്ങൾ 7 അംഗകമ്മിറ്റി നിയന്ത്രിക്കുമെന്നും ചൂണ്ടിക്കാട്ടി .

ആശുപത്രികളിൽ പ്രത്യേക ചികിത്സാ സവിധാനങ്ങളും ഒഡിഷ സർക്കാർ ഒരുക്കിയിട്ടുണ്ട്.

Related Topics

Share this story