Times Kerala

ജനങ്ങളെ ആശങ്കയിലാഴ്‌ത്തി അസമിൽ വീണ്ടും ഭൂചലനം

 
ജനങ്ങളെ ആശങ്കയിലാഴ്‌ത്തി അസമിൽ വീണ്ടും ഭൂചലനം

ദിസ്‌പൂർ: അസമിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടാഴ്‌ചയ്‌ക്കിടെ അഞ്ചിലേറെ തവണയാണ് സോണിത്‌പൂരിൽ ഭൂചലനം ഉണ്ടായത്.

Related Topics

Share this story