Times Kerala

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; അറ്റന്‍ന്റര്‍ പിടിയില്‍

 
പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; അറ്റന്‍ന്റര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം . അറ്റന്‍ന്റര്‍ പിടിയില്‍ . അറ്റന്‍ന്റര്‍ പിടിയില്‍ പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത് . .ആശുപത്രിയിൽ സ്‌കാനിങ്ങിനായി കൊണ്ടുപോകും വഴിയാണ് അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്.
പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്നു 38കാരിയായ വണ്ടൂര്‍ സ്വദേശിനിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് . ഏപ്രില്‍ 27ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് ഇയ്യാൾ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത് .

Related Topics

Share this story