Times Kerala

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

 
രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ:  രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക് . ആ​ല​ക്കോ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അപകടത്തിൽ   പ​രി​ക്കേ​റ്റ​വ​രെ   ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story