Times Kerala

‘ഒന്നിപ്പിക്കാമെന്ന് പറഞ്ഞിട്ട് അല്‍ഗോരിതംവച്ച് ഭിന്നിപ്പിക്കുന്നു’; നടന്‍ ഷറഫുദ്ദീന്‍

 
‘ഒന്നിപ്പിക്കാമെന്ന് പറഞ്ഞിട്ട് അല്‍ഗോരിതംവച്ച് ഭിന്നിപ്പിക്കുന്നു’; നടന്‍ ഷറഫുദ്ദീന്‍

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ‘രൂക്ഷഭാഷയില്‍’ പിറന്നാൾ ആശംസകൾ നേര്‍ന്ന് നടന്‍ ഷറഫുദ്ദീന്‍. എല്ലാരേയും ഞാൻ ഒന്നിപ്പിക്കാം എന്നും പറഞ്ഞു വന്നിട്ട് ഇപ്പൊ അൽഗോരിതം വച്ച് ഭിന്നിപ്പിക്കുന്ന ആശാന് പിറന്നാൾ ആശംസകൾ’ എന്നാണ് ഷറഫുദ്ദീന്‍
തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

Related Topics

Share this story