Times Kerala

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; ദുരന്ത നിവാരണ സേന ഇടുക്കി ജില്ലയിലെത്തി

 
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; ദുരന്ത നിവാരണ സേന ഇടുക്കി ജില്ലയിലെത്തി

ഇടുക്കി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ് ) ജില്ലയിലെത്തി. പൈനാവിലെ വനംവകുപ്പ് ഡോര്‍മിറ്ററിയിലാണ് 21 അംഗ സംഘം ക്യാമ്പ് ചെയ്യുന്നത്. സബ് ഇന്‍സ്പെക്ടര്‍ ധീരേന്ദ്ര സിംഗ് ആണ് സംഘത്തെ നയിക്കുന്നത്.

Related Topics

Share this story