Times Kerala

സിപിഎം നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ന് മു​മ്പി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്തു​വ​ച്ച നി​ല​യി​ൽ

 
സിപിഎം നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ന് മു​മ്പി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്തു​വ​ച്ച നി​ല​യി​ൽ

കാ​യം​കു​ളം: സിപിഎം നേ​താ​വി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ലി​ന് മു​മ്പി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്തു​വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കോ​ശി അ​ല​ക്സി​ന്‍റെ വീട്ടിൽ ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ര​ക്തം വാ​ർ​ന്നൊ​ഴു​കു​ന്ന നി​ല​യി​ൽ പൂ​ച്ച​യു​ടെ ത​ല അ​റു​ത്ത നി​ല​യി​ൽ ക​ണ്ട​ത്. കോ​ശി അ​ല​ക്സ് ന​ൽ​കി​യ പ​രാ​തി​യി​ൽ കു​റ​ത്തി​കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Topics

Share this story