Times Kerala

അണ്ടര്‍-20 ലോകകപ്പ് കിരീടം സ്വന്തമാക്കി യുക്രൈന്‍

 
അണ്ടര്‍-20 ലോകകപ്പ് കിരീടം സ്വന്തമാക്കി യുക്രൈന്‍

ലോഡ്‌സ് : അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോള്‍ ടൂർണമെന്റ് മത്സരത്തിൽ യുക്രൈന്‍ കൊറിയയെ അട്ടിമറിച്ച്‌ കീരീടം സ്വന്തമാക്കി. ദക്ഷിണ കൊറിയയെ 3-1ന് ഫൈനലില്‍ തകര്‍ത്താണ് യുക്രൈന്റെ കീരീടം കരസ്ഥമാക്കിയത് . കൊറിയക്ക് പെനാല്‍റ്റി . കൊറിയക്ക് പെനാല്‍റ്റി മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ലഭിച്ചു. ലീ കാങ് ഇന്‍ ആണ് കൊറിയയെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത് . യുക്രൈന്‍ മുന്നേറ്റം നേടിക്കൊടുത്തത് സുപ്രിയഹയുടെ ഇരട്ട ഗോളില്‍ ആണ് . യുക്രൈന് 52-ാം മിനിറ്റിലെ തകര്‍പ്പന്‍ ഗോള്‍ ലീഡ് നൽകുകയും ചെയ്‌തു . ഇറ്റലിയെ തോല്‍പ്പിച്ചായിരുന്നു സെമിഫൈനലില്‍ യുക്രൈന്‍ മുന്നേറിയത് .

Related Topics

Share this story