Times Kerala

കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

 
കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി. എംപി. കെ സുധാകരന് ബോബി ഫാൻസ്‌ കോർഡിനേറ്ററായ പി.അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്.കഴിഞ്ഞ ദിവസം കൽപ്പറ്റയിലെ, കോഴിക്കോടും സമാനമായ രീതിയിൽ ആംബുലൻസുകൾ കൈമാറിയിരുന്നു.ധർമടം നിയോജകമണ്ഡലം കോഓർഡിനേറ്റർ
സി.രഘുനാഥ്, അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാഹുൽ, എംപിയുടെ പി.എ വിപിൻമോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച്.

Related Topics

Share this story