Times Kerala

കോഴിക്കോട് ജില്ലയിൽ  കൊവിഡ് വ്യാപനം അതിരൂക്ഷം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിൽ

 
കോഴിക്കോട് ജില്ലയിൽ  കൊവിഡ് വ്യാപനം അതിരൂക്ഷം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ  കൊവിഡ് വ്യാപനം അതിരൂക്ഷം . ഇവിടെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്.

തൂണേരി പഞ്ചായത്തിൽ 49.50 %, കക്കോടി 44.29%, ഒളവണ്ണ -41%, ചേളന്നൂർ 40.32 % എന്നിങ്ങനെയാണ് ടിപിആര്‍ കണക്ക്. കോഴിക്കോട്  ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലാണ്.

Related Topics

Share this story