Times Kerala

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക്‌ പരിക്ക്‌

 
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക്‌ പരിക്ക്‌

വയനാട്‌: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്ക്. മേപ്പാടി പുത്തുമല ഏലമല സ്വദേശിനിയായ ലീലക്കാണ് പരിക്കേറ്റത്. രാവിലെ ഏലത്തോട്ടത്തിൽ പണിക്ക്‌ പോകുന്നതിനിടയിൽ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലീലയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story