Times Kerala

ഇന്തൊനീഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം; സൂനാമി ഭയം, തീരവാസികള്‍ ആശങ്കയില്‍

 
ഇന്തൊനീഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം; സൂനാമി ഭയം, തീരവാസികള്‍  ആശങ്കയില്‍

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത് .അതെസമയം ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട് . സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ നിയാസ് ദ്വീപിനു സമീപം കടലിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപോര്‍ട്ടുകൾ

Related Topics

Share this story