Times Kerala

ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞു ; ബിറ്റ്‌കോയിന്റെ മൂല്യം വീണ്ടും കൂപ്പ്  കുത്തി

 
ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞു ;  ബിറ്റ്‌കോയിന്റെ മൂല്യം  വീണ്ടും കൂപ്പ്  കുത്തി

ദില്ലി :   വാഹന നിര്‍മാതാക്കളാണ്​ ടെസ്​ലയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിന്റെ മൂല്യം കൂപ്പ് വീണ്ടും  കുത്തി .

ബിറ്റ്‌കോയിന്‍ ഖനനത്തിന് ജൈവ ഇന്ധനം വന്‍തോതില്‍ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നതാണ് മാസ്കിന്റെ പിന്മാറ്റത്തിന് പ്രധാന  കാരണം . കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് ഏകാശ്രയം  വ്യക്തമാക്കിയത്. ഖനനത്തിന് താരതമ്യേന കുറച്ച്‌ ഊര്‍ജംമാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്‌റ്റോകറന്‍സികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു .
.

Related Topics

Share this story