Times Kerala

ഡല്‍ഹിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

 
ഡല്‍ഹിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ന്യൂഡല്‍ഹി: സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്​ടറും പ്രമുഖ ഗൈ​നക്കോളജിസ്​റ്റുമായ എസ്​.കെ. ബണ്ഡാരി (86) കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കുറച്ച ദിവസങ്ങളായി കോവിഡ്​ ബാധിതയായി ചികിത്സയിലായിരുന്ന അവര്‍ വ്യാഴാഴ്ചയാണ്​ മരണമടഞ്ഞത് .കൂടാതെ കോണ്‍ഗ്രസ്​ നേതാവ്​ സോണിയ ഗാന്ധി മക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ പ്രസവിച്ചപ്പോഴും പ്രിയങ്ക രണ്ടുമക്കളെ പ്രസവിച്ചപ്പോഴും ചികിത്സ നല്‍കിയത്​ ബണ്ഡാരി ആയിരുന്നു .

Related Topics

Share this story