Times Kerala

45 വയസിനുമുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് വാക്സിന് മുൻഗണന

 
45 വയസിനുമുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് വാക്സിന് മുൻഗണന

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാം ഡോസ് വാക്‌സിനേഷന് 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മുൻഗണന നൽകും. 198 ഓളം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ ദിവസവും 200 ഓളം ഡോസുകൾ അനുവദിച്ചതായും ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. പ്രതിദിനം 40,000 ഡോസുകൾ ഇതിനായി നീക്കവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story